Saturday, October 17, 2009

മുറിവുകളില്‍ --ഷൈനാ സക്കീര്‍

ഷൈന-ഒരു നിലാമഴ പോലെ

2008 മെയ്‌ ഒന്‍പതിനാണ്‌ `ഷൈന സക്കീര്‍' ആത്മഹത്യ ചെയ്‌തത്‌. സ്‌കൂള്‍ പഠനകാലം തൊട്ടെ എഴുതാറുണ്ടായിരുന്ന അവള്‍ കാത്തുവെച്ച കവിതകളും ഡയറിക്കുറിപ്പുകളും പിന്നീട്‌ കണ്ടെടുത്തു. ഓരോ കവിതകളും അവളുടെ മനസ്സിന്റെ ഭാരം പേറിയിരുന്നു.മരണത്തിലേയ്ക്കു മെഴുകു തീവണ്ടിയായി കടന്നു പോയ ഷൈന സക്കീറിനേക്കുറിച്ച് മുറിവുകളില്‍ ഗിരീഷ്.എ.എസ്സ് എഴുതുന്നു
കലിക വായിക്കു.. മലയാളത്തിലേ പ്രചാരമുള്ള ഓണ്‍ലൈന്‍ മാസിക..
www.kalikaonline.com

Wednesday, October 14, 2009

ടീ.പീ.രാജീവന്റെ പരാമര്‍ശങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍...

കലിക സെപ്തംബര്‍ ലക്കം പ്രസിദ്ധീകരിച്ച എഴുത്തുകാരന്‍ ടീ.പീ.രാജീവനുമായുള്ള അഭിമുഖത്തില്‍ രാജീവന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ക്കെതിരെ ഇന്ദസേനയുടെ പ്രതികരിക്കുന്നു...

തുടര്‍ന്നു വായിക്കുക......

http://www.kalikaonline.com/index.php/sthreepaksham/7-2009-05-29-20-32-56/171-2009-10-11-03-17-56.html

പി രാജീവനുമായുള്ള അഭിമുഖം-ചില വിയോജനക്കുറിപ്പുകള്‍
ഇന്ദ്രസേന
പി രാജീവന്റെ കാതലായ ചിന്തകള്‍ ഈ രീതിയില്‍ താഴെ പറയും വിധമാണ് ..1)വി എസ്‌ അച്യുതാനന്ദനെ പോളിറ്റ്‌ ബ്യൂറോയില്‍ വരെ പരിഹസിച്ചിരുന്നു.2)കെ വേണുവിന്റെ എം എല്‍ പ്രസ്ഥാനവും അണ്‍ഡെമോക്രറ്റിക്കായിരുനഎതിരാളിയെ ഏറ്റവും കൂടുതല്‍ പരിഹസിക്കുന്ന കമ്മ്യൂണിസ്റ്റ്‌കാരന്‍ കെ വേണുവാണ്‌.3)തൊഴിലാളി വര്‍ഗ സ്വേച്ഛാധിപത്യ കാഴ്‌ചപ്പാടില്‍ തന്നെ ജനാധിപത്യ വിരുദ്ധതയുണ്ട്‌. ?4)വികലാംഗര്‍ ഏറ്റവുമധികം വരുമാനം നേടിത്തരും. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഇത്തരത്തില്‍ വികലാംഗരെ സൃഷ്ടിക്കുന്നു.5)സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ വിമതരാക്കപ്പെടും അല്ലെങ്കില്‍ പാര്‍ട്ടി വിടും. വിധേയത്വമുള്ളവര്‍ യാചകരായി പ്രവര്‍ത്തിക്കും.6)കമ്മ്യൂണിസ്റ്റുകാരുടെ മാതൃരാജ്യം ചൈനയാണെന്ന്‌ അവര്‍ക്ക്‌ ആത്യന്തിക കൂറ്‌ . ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി ചൈനയാണ്‌. കോണ്‍ഗ്രസിന്‌ അമേരിക്കന്‍ ആശ്രിതത്വമാണെന്ന്‌ പ്രസംഗിക്കുന്നവര്‍ ചരിത്രം പഠിച്ചിട്ടില്ല. ഇന്ന്‌ കാണുന്ന ഇന്ത്യയെ സൃഷ്ടിച്ചത്‌ ആ പ്രസ്ഥാനമാണ്‌.തൊഗാഡിയ ഒരു അസംഘടിത ഹിന്ദുവാണ്‌.വിവേകാനന്ദന്‍ മിഷനറി ഹിന്ദുവായിരുന്നു.ഗാന്ധി സനാതന ഹിന്ദുവായിരുന്നു.

Monday, October 12, 2009

കലിക ഒക്ടോബര്‍ ലക്കം വായിക്കു

കലികയുടെ (http://www.kalikaonline.com/)
ഒക്ടോബര്‍ ലക്കം പുറത്തിറങ്ങിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

ഈ ലക്കത്തെ പ്രധാനഇനങ്ങള്‍

ലോകം
അണ്‍റിയാലിറ്റിയിലെ റിയല്‍ ദുരന്തങ്ങള്‍
ഹുബൈബ്‌ നന്ദി

ശിഥിലീകരണത്തിന്റെ അദൃശ്യകരങ്ങള്‍
ഹരി ആഷ

കവിതകള്‍
അരൂപികള്‍
സന്തോഷ്‌കുമാര്‍ തൈക്കടപ്പുറം

ഭൂമിയുടെ മുറിവ്‌
സിന്ധുമേനോന്‍

കറുത്തബീജം
മനോഹര്‍ മാണിക്കത്ത്‌

എന്റെ മരണം
തേജസ്വിനി

നിര്‍വൃതി
ലീല എം ചന്ദ്രന്‍

കഥകള്‍
സ്വപ്‌നത്തിന്റെ ആദ്യാക്ഷരങ്ങള്‍
ഷാജി പൊന്നമ്പുള്ളി

ഒരു മഴയുടെ ഓര്‍മ്മയ്‌ക്ക്‌
അഷ്‌റഫ്‌ കടന്നപ്പള്ളി

ആഗോള പ്രതിസന്ധിപ്രസംഗം
സാലിഹ്‌ കല്ലട

ഈറ്റില്ലം
സുജിത്‌ ചാഴൂര്‍

ലേഖനം
വരള്‍ച്ചയും ദാരിദ്ര്യവും: ദുരിതക്കയത്തില്‍ കെനിയ
അജയ്‌ ശ്രീശാന്ത്‌

റുക്‌സാന കൗസര്‍-ധൈര്യത്തിന്റെ പെണ്‍രൂപം
പി മുഹമ്മദ്‌ സാജിദ്‌

മരിച്ചവര്‍ക്ക്‌ വേണ്ടി ജീവിക്കുന്നതിന്റെ സുഖം
ഗിരീഷ്‌ എ എസ്‌

ഓര്‍മ്മ
പൊട്ടക്കലം ബാക്കിയാക്കി ജ്യോനവന്‍ യാത്രയായി
മുരളീധരന്‍

സ്‌ത്രീപക്ഷം
ഹിലാരി മാന്റല്‍-ബുക്കര്‍ പ്രൈസ്‌ നേടിയ ബ്രിട്ടീഷ്‌ വനിത
ഇന്ദ്രസേന

ടി പി രാജീവനുമായുള്ള അഭിമുഖം-ചില വിയോജനക്കുറിപ്പുകള്‍
ഇന്ദ്രസേന

മുറിവ്‌
ഷൈന-ഒരു നിലാമഴ പോലെ...ആത്മഹത്യ ചെയ്‌ത എഴുത്തുകാരി
ഷൈനയെ കുറിച്ച്‌ മുറിവുകളില്‍

കളിക്കളം
ത്രിവര്‍ണ്ണ പതാകയുടെ കൊടിയേറ്റത്തിന്‌ കണ്ണും നട്ട്‌ ആരാധകര്‍
അജയ്‌ ശ്രീശാന്ത്‌

വെള്ളിത്തിര
അഭ്രപാളികളെ പ്രകമ്പനം കൊള്ളിക്കാന്‍ പഴശ്ശിരാജ എത്തുന്നു
ഗായത്രി

മുഖാമുഖം
ചരിത്രപാതയിലൂടെ എം ജി എസ്‌
ചരിത്രകാരന്‍ എം ജി എസ്‌ നാരായണനുമായി അജയ്‌ ശ്രീശാന്ത്‌ നടത്തുന്ന
അഭിമുഖം

പുസ്‌തകം
കാലത്തിന്റെ മുദ്രയുള്ള കഥകള്‍
നിഷാന്ത്‌ കോട്ടൂളി

സഞ്ചാരം
ഇന്ത്യക്കാരുടെ പട്ടണം
നിരക്ഷരന്‍

സഞ്ചാരികളെ എതിരേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി കുറുവദ്വീപ്‌
ബെന്നി

ആല്‍ബം
ഫോട്ടോ-പ്രകാശ്‌ കരിമ്പ


കലിക.. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഓണ്‍ലൈന്‍ മാഗസീന്‍..
www.kalikaonline.com


ഈ ലക്കം നിങ്ങള്‍ക്കിഷ്ടമായെങ്കില്‍ സുഹൃത്തുക്കളെയും അറിയിക്കുമല്ലോ...