Wednesday, October 14, 2009

ടീ.പീ.രാജീവന്റെ പരാമര്‍ശങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍...

കലിക സെപ്തംബര്‍ ലക്കം പ്രസിദ്ധീകരിച്ച എഴുത്തുകാരന്‍ ടീ.പീ.രാജീവനുമായുള്ള അഭിമുഖത്തില്‍ രാജീവന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ക്കെതിരെ ഇന്ദസേനയുടെ പ്രതികരിക്കുന്നു...

തുടര്‍ന്നു വായിക്കുക......

http://www.kalikaonline.com/index.php/sthreepaksham/7-2009-05-29-20-32-56/171-2009-10-11-03-17-56.html

പി രാജീവനുമായുള്ള അഭിമുഖം-ചില വിയോജനക്കുറിപ്പുകള്‍
ഇന്ദ്രസേന
പി രാജീവന്റെ കാതലായ ചിന്തകള്‍ ഈ രീതിയില്‍ താഴെ പറയും വിധമാണ് ..1)വി എസ്‌ അച്യുതാനന്ദനെ പോളിറ്റ്‌ ബ്യൂറോയില്‍ വരെ പരിഹസിച്ചിരുന്നു.2)കെ വേണുവിന്റെ എം എല്‍ പ്രസ്ഥാനവും അണ്‍ഡെമോക്രറ്റിക്കായിരുനഎതിരാളിയെ ഏറ്റവും കൂടുതല്‍ പരിഹസിക്കുന്ന കമ്മ്യൂണിസ്റ്റ്‌കാരന്‍ കെ വേണുവാണ്‌.3)തൊഴിലാളി വര്‍ഗ സ്വേച്ഛാധിപത്യ കാഴ്‌ചപ്പാടില്‍ തന്നെ ജനാധിപത്യ വിരുദ്ധതയുണ്ട്‌. ?4)വികലാംഗര്‍ ഏറ്റവുമധികം വരുമാനം നേടിത്തരും. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഇത്തരത്തില്‍ വികലാംഗരെ സൃഷ്ടിക്കുന്നു.5)സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ വിമതരാക്കപ്പെടും അല്ലെങ്കില്‍ പാര്‍ട്ടി വിടും. വിധേയത്വമുള്ളവര്‍ യാചകരായി പ്രവര്‍ത്തിക്കും.6)കമ്മ്യൂണിസ്റ്റുകാരുടെ മാതൃരാജ്യം ചൈനയാണെന്ന്‌ അവര്‍ക്ക്‌ ആത്യന്തിക കൂറ്‌ . ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി ചൈനയാണ്‌. കോണ്‍ഗ്രസിന്‌ അമേരിക്കന്‍ ആശ്രിതത്വമാണെന്ന്‌ പ്രസംഗിക്കുന്നവര്‍ ചരിത്രം പഠിച്ചിട്ടില്ല. ഇന്ന്‌ കാണുന്ന ഇന്ത്യയെ സൃഷ്ടിച്ചത്‌ ആ പ്രസ്ഥാനമാണ്‌.തൊഗാഡിയ ഒരു അസംഘടിത ഹിന്ദുവാണ്‌.വിവേകാനന്ദന്‍ മിഷനറി ഹിന്ദുവായിരുന്നു.ഗാന്ധി സനാതന ഹിന്ദുവായിരുന്നു.

No comments:

Post a Comment